തിരുവൻവണ്ടൂർ: വിഷ്ണുനിവാസിൽ രാധാകൃഷ്ണൻ പിള്ള(61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സതിയമ്മ കെ.ജി, മക്കൾ രേഖ ആർ കൃഷ്ണൻ, രാഹുൽ ആർ കൃഷ്ണൻ. മരുമക്കൾ: ലളിത് മോഹൻ, ശില്പ പ്രകാശ്.