09-sob-gopalakrishnannair
ഗോപാലകൃഷ്ണൻ നായർ

കുന്നന്താനം പുളിന്താനം: ഗീത ഭവനിൽ ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കാഞ്ഞേറ്റുകര നാറാണത്ത് കുടുംബാംഗമാണ്. ഭാര്യ:ഗീതാ ഗോപാൽ. മക്കൾ: ഗോപു ജി നായർ, ദേവൻ ജി നായർ.