ചെങ്ങന്നൂർ:യു.ഡി.എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് ചെ ങ്ങന്നൂരിൽ നടത്താനിരുന്ന കുറ്റവിചാരണ സദസ് 17 ലേക്ക് മാറ്റിയതായി നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം,കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ എന്നിവർ അറിയിച്ചു.