mary-kutty
Mary kutty

മണ്ണടി : കൃപാസദനത്തിൽ മേരിക്കുട്ടി പാപ്പച്ചൻ (81) നി​ര്യാതയായി​. തുവയൂർ തെക്ക് വട്ടവിള കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൽ.പാപ്പച്ചൻ (മുൻ സൂപ്രണ്ട് ഭിലായ് സ്റ്റീൽ പ്ലാന്റ്). മക്കൾ: സജി പാപ്പച്ചൻ, ജിജി സ്റ്റാൻലി, അജി പാപ്പച്ചൻ. മരുമക്കൾ : സോളി സജി, സ്റ്റാൻലി മാത്യു, സിമി അജി. സംസ്കാരം പിന്നീട്.