ഇളമണ്ണൂർ : ചാങ്കൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനം കുറിച്ച് ഇന്ന് രാവിലെ 11.30 ന് അവഭൃഥസ്നാന ഘോഷയാത്ര നടക്കും.