10-sob-t-v-chacko
റ്റി.വി. ചാക്കോ

നാരങ്ങാനം: റി​ട്ട. ഹെ​ഡ്​മാ​സ്റ്റർ താളിക്കുഴിയിൽ റ്റി.വി. ചാക്കോ (77) നീലഗിരിയിൽ നിര്യാതനായി. സംസ്‌ക്കാരം ഇന്നു 10.30 ന് നീലഗിരി സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരി​യിൽ.