10-sob-p-e-eapen
പി. ഇ. ഈപ്പൻ

പത്തനംതിട്ട : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ്പ് ഡോ. ജോർജ്ജ് ഈപ്പന്റെ പിതാവ് അയിരൂർ കടിയുംകുന്നിൽ പിണകുളത്ത് പി. ഇ. ഈപ്പൻ (98) നിര്യാതനായി.സംസ്കാരം 12ന് രാവിലെ 11 ന് അയിരൂർ സെന്റ് തോമസ് മൗണ്ട് ഇവാൻജലിക്കൽ പള്ളിയിൽ . മറ്റുമക്കൾ : ലീലാമ്മ ഈപ്പൻ (മുംബയ്), പാസ്റ്റർ ജോയി ഈപ്പൻ (ബറോഡ), പ്രൊഫ.കെ. ഇ.വർഗീസ് (മുംബയ്), മറിയാമ്മ ഈപ്പൻ (മുംബയ്), മരുമക്കൾ : ലിംസി വർ​ഗീസ്, പ​രേ​തനായ സജി ജോ​സ​ഫ്.