തുമ്പമൺ : വിജയപുരം ഇടയിലേമുറിയിൽ ഇ.കെ. സുകുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : സന്തോഷ്, സതീഷ്. മരുമക്കൾ : ലേഖ, വിദു. ചെറുമക്കൾ : സിദ്ദാർഥ്, സതീർഥ്, ശ്രേയസ്, ശ്രേയസ്, ശ്രേയ.