ചെങ്ങന്നൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡ് ഉരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ ഷെമീം റാവുത്തർ, മിഥുൻ കുമാർ മയ്യൂരം, വരുൺ മട്ടക്കൽ, ജോയൽ ഉമ്മൻ, എൻ.സി രഞ്ജിത്ത്, എം.കെ പ്രവീൺ, അനു എൽസ, ഗ്ലാഡ്വിൻ, ഗണേഷ്, രോഹിത്ത്, രജുൽ കെ രാജപ്പൻ, സുജിത്ത് മുളക്കുഴ, അജ്മൽ, ആദർശ് ശ്രീകുമാർ, ലിൻസ, ഹമീഷ് അലി, ഗോപു, അനന്തു, പ്രമോദ്, രജനീഷ്, ജോസ്, ടോജി തുടങ്ങിയവർ നേതൃത്വം നൽകി.