 
മുളക്കുഴ: ഗ്ലാസ്‌കോ സ്മിത്ത് ക്‌ളീൻ മുൻ ഉദ്യോഗസ്ഥൻ പൈനംമൂട്ടിൽ സോണി ജോസഫ് (69) പൂനെയിൽ നിര്യാതനായി. സംസ്‌കാരം നാളെ 3.30 ന് ഖാഡ്കി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം നായിഡു ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: മല്ലപ്പള്ളി കുഴിമണ്ണിൽ ബെറ്റി. മക്കൾ: സുബിൻ, റോബിൻ( ഇരുവരും യു.എസ്.എ). മരുമകൾ: ജെനിഫർ (യു.എസ്.എ).