 
നൂറനാട് : പണയിൽ കാക്കാരയ്യത്ത് വീട്ടിൽ എം.പി.തങ്കപ്പൻ (87, റിട്ട. വർക്ക് സൂപ്രണ്ട്, വാട്ടർ അതോറിറ്റി) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 3 ന്. തങ്കമ്മയാണ് ഭാര്യ. മക്കൾ : അനിത, അനിൽകുമാർ, അമ്പിളി, അജിത്ത് . മരുമക്കൾ : കെ.രാജൻ (മോനു മെഡിക്കൽസ് പഴകുളം), ജയശ്രീ , സുരേന്ദ്രൻ, ശില്പ . സഞ്ചയനം 14 ന് രാവിലെ 8 മണി.