ചെങ്ങന്നൂർ : പുത്തൻകാവ്, പുത്തൻപറമ്പിൽ പി. വി. ജോർജ് (ജോർജുകുട്ടി - 80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10:30ന് ഭവനത്തിൽ ശ്രുശ്രുഷയ്ക്ക് ശേഷം പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പളളിയിൽ. ഭാര്യ : തങ്കമ്മ ജോർജ്ജ് (കുന്നുംപുറത്ത് കുടുംബാംഗം). മക്കൾ : സുനി ജോർജ്, സുബി ജോർജ്. മരുമക്കൾ : സന്തോഷ് ഉമ്മൻ, ജോൺ സ്‌കറിയ പ്ലാന്തറ. കൊച്ചുമക്കൾ : പ്രിൻസ, പ്രിൻസി, അബിയ, ജൊഹാൻ.