കോട്ടയം: പള്ളം കണ്ണമ്പുറത്ത് കെ.ജോൺ (83) നിര്യാതനായി. കെ.എസ് ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്, റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ, കണ്ണമ്പുറം കുടുംബയോഗം പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ കവിയൂർ ചെറത്തലയ്ക്കൽ കുടുംബാംഗം. . മക്കൾ: മനോജ് (യു.എസ്), അനു (അദ്ധ്യാപിക ബാലഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓതറ). മരുമക്കൾ: സുമോൾ കുറ്റിക്കൽ പള്ളം (യു.എസ്.എ), രാജൻ വെപ്പിനേത്ത് ഇരവിപേരൂർ. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ പള്ളിയിൽ.