പത്തനംതിട്ട : തോന്ന്യാമല തോണിക്കുഴി വള്ളിക്കാലായിൽ കെ.തങ്കപ്പൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ : ബിജു,വിനോദ്. മരുമകൾ : സിജി.