10-sob-ponnamma-baby
പൊന്നമ്മ ബേബി

ചായലോട് : പ്ലാവിനാൽ വീട്ടിൽ പൊന്നമ്മ ബേബി (87)നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2 ന് ഭവനത്തിലെ ശുശ്രുഷ യ്ക്ക് ശേഷം 3മണിക്ക് ചായലോട് സെന്റ്ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. വകയാർ താന്നിമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ ബേബി തോമസ്. മക്കൾ. ഷാജി, എമിലി, ബിജു, അജി. മരുമക്കൾ. ഫിലിപ്പ്, ആലീസ്,സിബി,ബീന.