വാഴമുട്ടം : മാളിയേതൽ വീട്ടിൽ സുധാകരൻ എം.എൽ (അനിയൻ-77) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി സുധാകരൻ. മക്കൾ : പരേതനായ സുനിൽ സുധാകരൻ, സ്മിത. മരുമകൻ : മനോജ് കുമാർ. കൊച്ചുമകൻ : മാനസ് മനോജ്.