അടൂർ : പറക്കോട് ഗോപാലം വീട്ടിൽ ശിവശങ്കരക്കുറുപ്പ് ( 62) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക കുമാരി സി.കെ, മക്കൾ : അഭിഷേക് എസ്.കുറുപ്പ്.. അശ്വതി. എസ്. കുറുപ്പ് . സഞ്ചയനം തിങ്കൾ രാവിലെ 9 ന്