അടൂർ :അമ്മകണ്ടകര സൂസൻ ഹൗസിൽ സാമുവേൽ ജോസഫിന്റെ ഭാര്യ സൂസൻ ജോസഫ് (68) നിരാതയായി. വടക്കടത്തുകാവ് നെടുമണ്ണേത്ത് കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്. മക്കൾ: അൻസൻ ജോസഫ്, ആന്റോ ജോസഫ്.മരുമക്കൾ: റോഷ്നി ജോസഫ്, ബൻസി ആന്റോ