ആലാ: തയ്യിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: അജയൻ, ജയൻ. മരുമക്കൾ: ശ്രീലത, ലീന. കൊച്ചു മക്കൾ: അതുൽ, അമൽ, നന്ദന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.