കുളനട: മാന്തുക കൊട്ടയ്ക്കാട്ടുവിളയിൽ കെ. ബി. ശശികുമാർ (72, വിമുക്തഭടൻ, കെ. എസ്. ആർ. ടി. സി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലില്ലി ജി. (റിട്ട. എഫ്. സി. എസ്. എസ്. പി. ഓഫീസ്, പത്തനംതിട്ട). മക്കൾ: നിഷ കെ. എസ്. (കെ. എസ്. എഫ്. ഇ. പന്തളം), സുമേഷ് കെ. എസ്. (ഐടി). മരുമക്കൾ: പരേതനായ ശ്രീകൃഷ്ണപ്രസാദ്, അതുല്യ സുമേഷ് (കാനറാ ബാങ്ക്).