റാന്നി- വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..ഉതിമൂട് ഡിപ്പോപടി ഓവിൽ വീട്ടിൽ തങ്കമണി (72) യാണ് മരിച്ചത്. ബുധനാഴ്ച വീടിനടുത്തുള്ള കിണറ്റിലായിരുന്നു മൃതദേഹം. ഭർത്താവ് പരേതനായ രാജപ്പനാചാരി . മക്കൾ അശോക് കുമാർ, സുരേഷ്, ഗീതാകുമാരി, സുജ.