ചെങ്ങന്നൂർ: വാഴാർമംഗലം മൂലേത്ത് പള്ളത്ത് മധുസൂദനൻ പിള്ള (66) (റിട്ട.അസിസ്റ്റന്റ് എൻജിനിയർ, ബ്രഹ്മോസ്, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി (ശോഭന). മക്കൾ: സ്മിത, മിഥുൻ. മരുമക്കൾ: അജു, സൗമ്യ.