തിരുവല്ല: മുത്തൂർ വാണിയപ്പുരയ്ക്കൽ പരേതനായ ജോൺ ജോസഫിന്റെ മകൻ ജോസഫ് ജോൺ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല ജോസ്. മക്കൾ: ലിജി, ലിജോ. മരുമക്കൾ: സോണി, ഷീബ.