beena
ബീനാബെൻ.ബി.

ചെങ്ങന്നൂർ: പേരിശ്ശേരി തെക്കനേടത്ത് വീട്ടിൽ ബീനാബെൻ.ബി(54)(ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മൃഗസംരക്ഷണ വകുപ്പ്) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുമാർ, മക്കൾ: പാർവ്വതി കണ്ണന്താനം, കാർത്തിക്ക് കണ്ണന്താനം, മരുമകൻ അമൽരാജ്. സംസ്കാരം വ്യാഴാഴ്ച 12 മണിക്ക്.