11-sob-kc-ramesh
കെ. സി. രമേശ്

ഇലവുംതിട്ട: കയ്യംന്തടത്തിൽ പരേതനായ കെ കെ ചെല്ലപ്പന്റെ മകൻ കെ. സി. രമേശ് (63) നിര്യാതനായി. സംസ്‌കാരം: ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ, ഭാര്യ: പരേതയായ മല്ലിക. മക്കൾ: രമ്യ, സൗമ്യ, രേഷ്മ. മരുമക്കൾ: അനീഷ്, അരുൺ, അജിത്ത്.