11-sob-sosamma
ശോശാമ്മ

ചെങ്ങറ: പുത്തൻവീട്ടിൽ, രാജുവിന്റെ ഭാര്യ: ശോശാമ്മ (ശാന്തമ്മ-74) നിര്യാതയായി. ചെങ്ങറ, കരിമ്പേകുഴിയിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11 ന് ചെങ്ങറ, ബെഥേൽ മാർത്തോമ പള്ളിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ഷിബു, ബീന. മരുമക്കൾ: സൂസമ്മ, ബിൻസി, മോഹൻ.