
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസ്ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീൽ സാലി ,അഡ്വ.ലിനു മാത്യു മളേളത്ത്, അസംബ്ലി ജനറൽ സെക്രട്ടറി ജിബിൻ ചിറക്കടവിൽ, അഖിൽ സന്തോഷ്, ഷാനി കണ്ണംകര, സുധീഷ്.സി.പി, ശരത്.പി.ജി, റോബിൻ വലിയന്തി, കാർത്തിക് മുരിങ്ങമംഗലം, സുബിൻ വലിയന്തി, അമൽ എബ്രഹാം ജേക്കബ്, റെജബ് അയ്യൂബ്, സുഹൈൽ നജീബ്, ഫജർ ഫിറോസ്, മുഹമ്മദ് അസ്‌ലം, സെയ്ത് മസൂദ്, ജൈസൺ തോട്ടഭാഗം, നിഖിൽ ചാക്കോ എന്നിവർ നേതൃത്വം നൽകി.