12-sob-george-varghese
ജോർജ്ജ് വറുഗീസ്

കുണ്ടറ: കോട്ടയ്ക്കകത്ത് ജോർജ്ജ് വറുഗീസ് (70) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം നാളെ അമേരിക്കയിൽ. ഭാര്യ: സാറാമ്മ ജോർജ്ജ്. മക്കൾ: കെ. ജി. വർഗീസ്, കെ. ജി. മാത്യൂ. മരുമക്കൾ: അനിറ്റ് വഞ്ചിപ്പാറ (മല്ലശ്ശേരി), ലുലു (കോതമംഗലം).