റാന്നി : മുക്കാലുമൺ, വിളയിൽ വി. കെ. വാസു (87 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: സുജാത, മിനി, സുരേഷ് . മരുമക്കൾ: ആനന്ദ്, അനു, പരേതനായ മോഹൻ.