lakshmikutty-ammal
ലക്ഷ്മിക്കുട്ടി അമ്മാൾ

തിരുവല്ല അഴിയിടത്തുച്ചിറ ചാലക്കുഴി ഹരിസദനത്തിൽ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2:30ന് വീട്ടുവളപ്പിൽ. മണ്ണടി പാറയിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആശ, ലത, സിന്ധു, ബിന്ദു, ഹരികൃഷ്ണൻ. മരുമക്കൾ: സെൽവൻ, പരേതനായ രാജൻ, ഗോപൻ, ജഗൻ, സുജ.