കോട്ടാങ്ങൽ: പുതിയ പുരയിടത്തിൽ തോമസ് മാത്യു (കുഞ്ഞുമോൻ74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.ഭാര്യ:എഴുമറ്റൂർ പഴുർ മോളി മാത്യു. മക്കൾ: ഉഷസ്, ഉല്ലാസ്. മരുമക്കൾ: ചെങ്ങന്നൂർ താഴോൺ പീസ് ഹോം ആൻസി, കോട്ടാങ്ങൽ കാക്കമല ബിൽസി.