12-sob-mariamma-mammen
മറിയാമ്മ മാമ്മൻ

അയിരൂർ : കോടിയാട്ട് പുത്തൻപുരയിൽ പരേതനായ മാമ്മൻ ജോർജിന്റെ ഭാര്യ മറിയാമ്മ മാമ്മൻ (കുഞ്ഞൂഞ്ഞമ്മ -83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് സെഹിയോൻ മർത്തോമ്മ പള്ളിയിൽ. കോഴഞ്ചേരി പാലക്കുന്നത്ത് നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, ഷിബു, ഷൈലേഷ്. മരുമക്കൾ: രാജൻ, ഷീലു, ജൂലിയറ്റ് (എല്ലാവരും ബംഗളൂരു)