തിരുവല്ല : പടിഞ്ഞാറെ വെൺപാല കാരാത്ര വീട്ടിൽ കെ.കെ.രാജു (73) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ഒാമന, മക്കൾ : രജനി, രജിത, രേഖ, രതീഷ്.