12-sob-lisi-pushpan
ലിസി പുഷ്പൻ

ചെന്നീർക്കര: വലിയതറയിൽ കൊച്ചുപ്ലാവുനിൽക്കുന്നതിൽ ശ്രീനിവാസപണിക്കരുടെ മകൻ പുഷ്പ്പാംഗദന്റെ (സി. ഐ. എസ്. എഫ്) ഭാര്യ ലിസി പുഷ്പൻ (61 -റിട്ട. മെഡിക്കൽ ഓഫീസർ ആർ. സി. എഫ്) മുംബയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് അലിബാഗിൽ. ഉഴവൂർ വള്ളിപ്പടവിൽ പരേതനായ കുരുവിളയുടെയും മറിയം കുരുവിളയുടെയും മകളാണ്. മക്കൾ: ഷീന, ഷീബ.