കോന്നി: മാമ്മൂട് ശാരദാ മന്ദിരത്തിൽ പരേതനായ കെ. ദാമോദരൻ നായരുടെ ഭാര്യ കെ. ശാരദാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സത്യപാലൻ, സുജാത, ജയ, അനു, ജയപാൽ. മരുമക്കൾ: ലീല, രാജഗോപാൽ, പ്രസന്നൻ നായർ, അരുണ, പരേതനായ യോഗേഷ്.