12-sob-oaman-k
ഓമന കെ.

പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി മാംകൂട്ടത്തിൽ കുഞ്ഞുമോന്റെ ഭാര്യ ഓമന കെ. (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന്. ഇടുക്കി വാഗമൺ കോട്ടമല ഒന്നാം ഡിവിഷനിൽ വല്യറക്കൽ വീട്ടിൽ കുടുംബാംഗമാണ്. മകൾ : ആശ എം. കെ. മരുമകൻ : തടിയൂർ കോളഭാഗം പാറയിടയിൽ വീട്ടിൽ സോമൻ ബി.