ചാഞ്ഞോടി :കളത്തിൽപറമ്പിൽ പരേതനായ കെ.എം ശമുവേലിന്റെയും അച്ചാമ്മ ശമുവേലിന്റെയും മകൻ തോമസ് ശമുവേൽ (കുഞ്ഞ് -59) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് മൈലമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പൊങ്ങ കൊല്ലമ്പറമ്പിൽ സൂസൻ.