പത്തനംതിട്ട: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായി തിരുവിതാംകൂർ സഹോദയ കോംപ്ളക്സ് രൂപീകരിച്ചു. ഭാരവാഹികൾ: ഡോ.റജി മാത്യു, പ്രിൻസിപ്പൽ, തപോവൻ അടൂർ (പ്രസിഡന്റ്), എ. ഷംസുദ്ദീൻ, പ്രൻസിപ്പൽ ശാന്തിനികേതൻ നിലമേൽ ( വൈസ് പ്രസിഡന്റ്), എം. ബാലഗോപാൽ, പ്രിൻസിപ്പൽ ബി.ആർ.എം ചെങ്ങമനാട് (ജനറൽ സെക്രട്ടറി), എം.സി രേണുക ദേവി, പ്രിൻസിപ്പൽ ശ്രീ ശ്രീ അക്കാഡമി കൊല്ലം ( ട്രഷറർ), എം. ഇ ശ്രീകുമാരി , പ്രിൻസിപ്പൽ ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ വെട്ടിക്കവല (ജോ. സെക്രട്ടറി).