പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ഓമല്ലൂർ മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റി റോഡ് ഉപരോധിച്ചു .മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു ,യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ യോഗം ഉദ്ഘാടനം ചെയ്തു ,ജില്ലാ സെക്രട്ടറിമാരായ ലിനു മാത്യു , മാലേത് ആദർശ് ,സുധാകരൻ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി മുള്ളാനിക്കാട് , സെബിൻ സജു ,ഭാരവാഹികളായ സുജിത് കുമാർ ,റോഷൻ റോയ് ,ലിനു മാത്യു സാം ,ജോർജ് തരകൻ ,സതീഷ് കൊച്ചുമോൻ,ആൽവിൻ പ്രക്കാനം ,ഷോബിൻ ചീക്കനാൽ ,ആരോൺ ,ജിതിൻ എന്നിവർ നേതൃത്വം നൽകി .