 
ഇരവിപേരൂർ : ഏർത്തുമണ്ണിൽ പരേതനായ എ. സി. കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (89) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ഐ പി സി ഹെബ്രോൻ കുമ്പനാട് സെമിത്തെരിയിൽ. മക്കൾ : ഏലിയാമ്മ രാജു, മോളി മാത്യു, ചെറിയൻ കുര്യാക്കോസ്. മരുമക്കൾ : രാജു ജേക്കബ്, അനിയൻ പാറയിൽ, ഷീന ചെറിയാൻ.