മല്ലപ്പള്ളി:തുരുത്തിക്കാട് കുംഭമല പള്ളിക്കാക്കുഴി കോളനിയിൽ കടയിൽ വടക്കേതിൽ കരുണാകരന്റെ മകൻ ബാബു നാരായണൻ (68)നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .ബാബു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കീഴ്‌വായ്പൂര് പൊലീസ് കേസെടുത്തു.മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ മോർച്ചറിയിൽ