
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ സാം പട്ടേരിൽ, ഗീത കുറിയാക്കോസ്, ഗീതു ജി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്‌സാണ്ടർ, പഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി, സജി ഡേവിഡ്, വിദ്യാമോൾ, ബിജു പുറത്തൂടൻ, സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണൻകുട്ടി, രോഹിണി ജോസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു .റ്റി. ജോർജ് സി.ഡി.എസ്. ചെയർപേഴ്‌സൺ ശ്യാമള സജി, സെക്രട്ടറി ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.