thulasi
ജി.തുളസീധരൻ

അടൂർ :പുതുശേരിഭാഗം ശരത് ഭവനിൽ ജി.തുളസീധരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭാര്യ: ടി സരസ്വതി (പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം) മക്കൾ: ശരത്, ശ്യാംജിത്ത്. മരുമകൾ: ജുബി,