ഉമയാറ്റുകര : റിട്ട.വനംവകുപ്പ് ജീവനക്കാരൻ ഉപാസനയിൽ പരേതനായ വി .ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ എം.കെ (79) (റിട്ട.ടീച്ചർ എൻ. എസ്. എസ് ഹൈസ്കൂൾ ,​കുന്നന്താനം) നിര്യാതയായി. സംസ്കാരം 13ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ .

മക്കൾ ദീപ. ദിലീപ് . മരുമക്കൾ രാജശേഖരൻ നായർ ,രശ്മി