kvvs

അടൂർ :കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് ഡേ ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.സി .കനകരത്തിനം മുഖ്യപ്രഭാഷണം നടത്തി. ഐ. ക്യു. എ. സി കോ - ഒാർഡിനേറ്റർ അഖിൽ ദേവ് , മനീഷ് കുമാർ , രേഷ്മ, ഫഹദ്, ഗോഡ്വിൻ , ദേവപ്രിയ, വിനീത് , ഡോ.സുമൻ അലക്സാണ്ടർ സ്വാഗതം പറഞ്ഞു. ബൈജു ക്ലാസെടുത്തു.