cross

വെൺമണി: വെൺമണിത്താഴം മാർത്തോമ്മാ കൺവൻഷൻ 18 മുതൽ 21 വരെ പൂവക്കാട്ടിൽ തെക്കേതിൽ ശോശാമ്മ ചാക്കോയുടെ ഭവനാങ്കണത്തിൽ നടത്തും. ദിവസവും വൈകിട്ട് 6.30ന് യോഗം ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10ന് ഉപവാസ പ്രാർത്ഥനയുണ്ടായിരിക്കും. വിവിധ യോഗങ്ങളിൽ റവ. സി.വി സൈമൺ, റവ.പി.എം തോമസ്, റവ.ഡോ.ഫലിപ്പ് തിരുവല്ല, റവ.ഡോ. ഫെനോ എം തോമസ്, സുവിശേഷകരായ ബാബു നാരകത്താനി, ഉമ്മൻ ജോൺ, ബാബു പുല്ലാട്, തോമസ് മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.