വളഞ്ഞവട്ടം : ശ്രീദർശൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ (82) നിര്യാതയായി. സംസ്‌ക്കാരം നടത്തി.
മക്കൾ: ദീപാലക്ഷ്മി, വിജയലക്ഷ്മി, സേതു ലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ : ശശിധരപ്പണിക്കർ, പരേതനായ രാധാകൃഷ്ണൻ നായർ, പ്രകാശ് കുമാർ, ഉണ്ണികൃഷ്ണപ്പണിക്കർ.