krishnankutty
വി.സി കൃഷ്ണൻകുട്ടി

ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ കാമ്യകം വീട്ടിൽ വി.സി കൃഷ്ണൻകുട്ടി (റിട്ട. ജോയിന്റ് രജിസ്ട്രാർ, എം.ജി സർവ്വകലാശാല - 71)

നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ ആനന്ദവല്ലി, (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ഡോ.സരിഗ, മേഘനാദ് (എൻജിനീയർ, തീരദേശ വികസന കോർപ്പറേഷൻ). മരുമക്കൾ: (അഭിലാഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (പിഡബ്ളുഡി), മീര പത്മനാഭൻ (എൻജിനീയർ).