തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി കീഴ്മാഞ്ചേരിൽ എം. ആർ. സരസമ്മ (അമ്മിണി ആശാട്ടി- 80 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : ലീലാമണി, രമണൻ, പരേതനായ ശിവൻ, രാജൻ, വിലാസിനി. മരുമക്കൾ : സുരേന്ദ്രൻ വി. ജി, പരേതയായ ലീലാമ്മ, പുഷ്പ, പ്രസന്ന, പരേതനായ സുരേന്ദ്രൻ.