ചെങ്ങന്നൂർ: മുളക്കുഴ പാറപ്പാട്ട് പുത്തൻ വീട്ടിൽ നിസാർ(54) നെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. പി ഐ പി കനാലിൽ മുളക്കുഴ ഭാഗത്തായിരുന്നു മൃതദേഹം . ചെങ്ങന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഭാര്യ: നസീമ. മക്കൾ: നിസാം, നൗഫിയ, നിഹാസ്.